IPL 2022: Tata Group to replace Vivo as main title sponsor from this season | Oneindia Malayalam

2022-01-11 1,098

IPL 2022: Tata Group to replace Vivo as main title sponsor from this season
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ താരലേലം ഫെബ്രുവരി 12,13 തീയ്യതികളില്‍ നടക്കാനിരിക്കെ പുതിയ ടൈറ്റില്‍ സ്‌പോര്‍സര്‍മാരെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ നിര്‍മ്മാതാക്കളായിരുന്ന വിവോയായിരുന്നു ഇതുവരെ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ഉണ്ടായിരുന്നത്. എന്നാല്‍ ഇൗ സീസണ്‍ മുതല്‍ ടാറ്റയാണ് ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍.